കൊല്ലത്ത് യുവതിയുടെ മരണം ബലാൽസംഗ ശ്രമത്തിനിടെ; മൊബൈലും പണവും പ്രതി കവർന്നത്
കൊല്ലം: ആളൊഴിഞ്ഞ റെയിൽവെ കെട്ടിടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. യുവതി മരിച്ചത് പ്രതി നാസു നടത്തിയ ബലാൽസംഗ ശ്രമത്തിനിടെയാണെന്ന് തെളിഞ്ഞു. സംഭവം…