ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യു കെ ജി വിദ്യാര്‍ഥി മരിച്ചു
അടൂര്‍: ടിപ്പര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരന്‍ മരിച്ചു. അശ്വിന്ത് വിനോദാണ് മരിച്ചത്. ഏനാത്ത് ഏഴംകുളം മിനി ഹൈവേയില്‍ തട്ടാരുപടി ജംഗഷനു സമീപത്താണ് അപകടമുണ്ടായത്.…