Sun. Nov 22nd, 2026

Tag: UD cleark

കോട്ടയത്ത് യു ഡി ക്ലര്‍ക്കിനെ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായതായി പരാതി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെയാണ് കാണാതായത്. യുവതി ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല.…