റേഡിയോ ജോക്കി രാജേഷ് വധത്തിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി 16ന്
തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്ന് ഒന്നാം അഡി.സെഷൻസ് കോടതി. നാലു മുതൽ…