ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകളില്‍ എന്ന ട്വീറ്റ്; കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍
ബെംഗളുരു: ഹിന്ദുത്വത്തെക്കുറിച്ചുള്ള ട്വീറ്റ് വൈറലായതിനെ തുടര്‍ന്ന് ചേതന്‍ അഹിംസ എന്നറിയപ്പെടുന്ന കന്നഡ നടന്‍ ചേതന്‍ കുമാറിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകളില്‍ എന്ന…