Sat. Oct 17th, 2026

Tag: Trishna Rahul Sakpal

സ്ത്രീധന പീഡനം: ശമ്പളം ഭർത്താവിന് നൽകണം, ഭർതൃപിതാവിന് ഒരു കോടി രൂപയുടെ ഫ്ലാറ്റ്; പീഡനാരോപണങ്ങൾക്കിടെ ഐ.ടി. എൻജിനീയർ മരിച്ചനിലയിൽ

പുണെ: വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ നിരന്തര സമ്മർദവും പീഡനവും നേരിട്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങൾക്കിടെ മഹാരാഷ്ട്രയിലെ പുണെയിൽ 33കാരിയായ ഐ.ടി. എൻജിനീയർ തൃഷ്ണ രാഹുൽ സക്പാൽ മരിച്ചനിലയിൽ. സെപ്റ്റംബർ…