മത വിദ്വേഷ പ്രസംഗം: ഫാ. ജോസഫ് പുത്തന്‍പുരക്കലിനെതിരെ പോലീസിൽ പരാതി
പ്രസംഗത്തിനിടയില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കാപ്പിപ്പൊടി അച്ചനെതിരെ (ഫാ. ജോസഫ് പുത്തന്‍പുരക്കൽ) പോലീസിൽ പരാതി. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് പരാതി. പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍…