ടിക്കാറാം മീണയുടെ 75,000 രൂപ പോക്കറ്റടിച്ചു; വലിയതുറ പോലീസ് കേസെടുത്തു
കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമാനയാത്രയ്ക്കിടെ പോക്കറ്റടിച്ചതായി പരാതി. തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി ടിക്കാറാം മീണ പോലീസില്‍…