Sun. Nov 22nd, 2026

Tag: Thiruvananthpuram Mayor

തിരുവനന്തപുരം നഗരത്തിലൂടെ വായും മൂക്കും കെട്ടി നടക്കേണ്ട അവസ്ഥ, എന്തിനാണ് മേയര്‍ ആ കസേരയില്‍ ഇരിക്കുന്നത്?: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. നഗരത്തില്‍ മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. പാമ്പ്…

അഡ്വ. വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി; സിപിഎം നൽകിയ പരാതി നിലനിൽക്കില്ലെന്ന് കളക്‌ടർ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടു നേടിയാണ് ബിജെപിയിലെ വി വി രാജേഷ് വിജയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തെ ഒരു…

സ്ഥാനമൊഴിയുന്ന പ്രായംകുറഞ്ഞ മേയർ ആര്യാ രാജേന്ദ്രൻറെ വൈകാരികമായ കുറിപ്പ്

തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടിഫിക്കേഷന്‍ വന്നതിനു പിന്നാലെ സ്ഥാനമൊഴിയുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ വൈകാരികമായ ഫേസ് ബുക്ക് കുറിപ്പ് പുറത്തുവന്നു. പാര്‍ട്ടിക്കും…

മേയര്‍ബ്രോ രാജി വച്ചു; വൈകാരികമായ യാത്രയയപ്പിനിടെ പൊട്ടിക്കരഞ്ഞ് വി.കെ പ്രശാന്ത്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തു നിന്നും അഡ്വ.വി.കെ പ്രശാന്ത് രാജി വച്ചു. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്നാണ് പ്രശാന്ത് മേയര്‍ സ്ഥാനം രാജിവച്ചത്. എം.എല്‍.എ…

ഇനി എം.എൽ.എ ബ്രോ: വട്ടിയൂര്‍ക്കാവിൽ എൽഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് വിജയിച്ചു; ജനവിധി പലതിനുമുള്ള മറുപടി

കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് കോട്ടയായ വട്ടിയൂര്‍കാവിൽ മൂന്നാം സ്ഥാനത്തുനിന്നും 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ച് എല്‍ഡിഎഫിന്റെ വി കെ പ്രശാന്തിന് ഉജ്വല…

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മുന്‍കൂട്ടി ആസൂത്രണം ചെയ്തതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും അക്രമികള്‍ക്കൊപ്പം ചേര്‍ന്നു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…