കോഴിക്കോട്ടുനിന്ന് സ്ഥലംമാറ്റം ലഭിച്ച അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി
തൃശൂര്‍: ഹയര്‍ സെക്കന്‍ഡറി അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കി. കോഴിക്കോട്ടു നിന്ന് ചെറുതുരുത്തിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ചാലക്കുടി സ്വദേശിനിയായ അധ്യാപിക സിന്തോള്‍ (40) ആണ്…