സബ്സിഡി നിരക്കിലുള്ള എല്‍ പി ജി സിലിന്‍ഡര്‍; ഒക്ടോബര്‍ 1 മുതല്‍ ബയോമെട്രിക് ആധാര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: ഗാര്‍ഹിക എല്‍ പി ജി സബ്സിഡി തടസ്സമില്ലാതെ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ ഒക്ടോബര്‍ ഒന്നിനകം ബയോമെട്രിക് ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. നിലവില്‍…