നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് വർക്ക് സൈറ്റുകളിൽ താത്കാലിക ടോയിലെറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം: പിപി സുമനൻ
ആലപ്പുഴ: നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് വർക്ക് സൈറ്റുകളിൽ മല മൂത്ര വിസർജനത്തിന് താത്കാലികമായ ടോയിലെറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജനകീയ മനുഷ്യാവകാശ സമിതി പ്രസിഡൻറ് പിപി സുമനൻ…