തിരുവനന്തപുരത്തെ എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബായി മറ്റും; ഗ്രാന്റ് തോണ്‍ടണുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒപ്പുവച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബായി ഉയര്‍ത്താനുള്ള പഠനങ്ങളുമായി മുന്നോട്ട് പോകാനുള്ള ധാരണാ പത്രത്തില്‍ പ്രൊഫഷണല്‍ സേവന സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒപ്പുവച്ചു.…