Sat. Nov 21st, 2026

Tag: TEACHER BEATS STUDENT

അധ്യാപികയുടെ മര്‍ദ്ദനം; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈവിരലിന് പൊട്ടൽ

തിരുവനന്തപുരം: അധ്യാപികയുടെ മര്‍ദ്ദനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈവിരലിന് പരുക്കേറ്റതായി പരാതി. കടയ്ക്കാവൂര്‍ കവലയൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വേഗത്തില്‍ എഴുതിയില്ലെന്ന് ആരോപിച്ചാണ് അധ്യാപിക…

മലപ്പുറത്ത് `അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ

മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരുക്ക്. ഹോം വർക്ക് ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു അധ്യാപകൻ അടിച്ചത്. കുട്ടിയുടെ കൈയ്യുടെ എല്ലിന് പൊട്ടലുണ്ട്. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലിലാണ്…