ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവുമായി പിടിയിലായ തസ്ലീമ കർണാടകയിൽ മഹിമ, സിനിമാ രംഗത്ത് ക്രിസ്റ്റീന
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് നിന്നും രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായ തസ്ലീമ സുൽത്താന പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നതെന്ന് അന്വേഷണ…