തിങ്കളാഴ്ച മെറ്റ് ഗാലയിലെ ലോകം ചുവടുവെക്കുന്ന വിശ്വപ്രസിദ്ധമായ പരവതാനി ചേർത്തലയിൽ നിന്ന്!
ചേർത്തല: മെയ് മാസത്തിലെ ആദ്യ തിങ്കളാഴ്ച ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ പടവുകളിൽ ലോകം കാത്തിരിക്കുന്ന ഫാഷൻ വിസ്മയം അരങ്ങേറുമ്പോൾ, അതിന് അടിത്തറയാകുന്നത് കേരളത്തിന്റെ കരവിരുത്.…