വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചാൽ ബീഹാറിൽ കലാപം’; ആർജെഡി നേതാവിന്റെ ഭീഷണി
പാറ്റ്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചാൽ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളുണ്ടാകുമെന്ന് ആർജെഡി നേതാവ് സുനിൽ സിംഗ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്…