ജാമിയ മില്ലിയ പ്രക്ഷോഭം: മൂന്ന് എസ് എഫ് ഐക്കാര്‍ കൂടി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നു. വിദ്യാര്‍ഥികളുടെ നിരാഹാര സമരം 16-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാതെ പ്രതികാര നടപടികളുമായി അധികൃതര്‍…