Sat. Nov 7th, 2026

Tag: STUDENT GANG STEALS AMBULANCE

കല്ലമ്പലത്ത് ആംബുലന്‍സ് മോഷ്ടീച്ച് വിദ്യാര്‍ഥി സംഘം കടന്നു കളഞ്ഞു

തിരുവനന്തപുരം: ആംബുലന്‍സ് മോഷ്ടീച്ച് വിദ്യാര്‍ഥി സംഘം കടന്നു കളഞ്ഞതായി പരാതി. കല്ലമ്പലം കുടവൂര്‍ മുസ്ലിം ജമാഅത്തിന്റെ ആംബുലന്‍സാണ് മോഷണം പോയത്. ഏതാനും വിദ്യാര്‍ഥികളെ കാണിനില്ലെന്ന പരാതിയുമായി രക്ഷിതാക്കളും…