കറ്റാനം സെന്റ് സ്റ്റീഫന്‍സ് എല്‍പിസ്‌കൂളിൽ അധ്യയനം മുടങ്ങിയിട്ട് 21 ദിവസമായി; ബാലവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു
ആലപ്പുഴ: സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിലെ പ്രതിസന്ധിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. അധ്യയനം മുടങ്ങിയിട്ട് 21 ദിവസമായ സാഹചര്യത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. പ്രശ്നം അടിയന്തരമായി പരിഹരിച്ച്…