പവനന് ഓർമ ശക്തി നഷ്ടപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് ശ്രീനി പട്ടത്താനം
ചേർത്തല: യുക്തിവാദി നേതാവ് ആയിരുന്ന പവനന് ഓർമ്മശക്തി നഷ്ടപ്പെട്ടത് സ്വാഭാവികമായിരുന്നോ എന്നും അതിൽ ദുരൂഹതയുണ്ടെന്നും മുതിർന്ന യുക്തിവാദി നേതാവ് ശ്രീനി പട്ടത്താനം. ചേർത്തലയിൽ ‘അഖില ലോക മായാവിസ്റ്റ്…