പൊതു സമൂഹത്തില്‍ നിന്നും തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം; എന്തു കൊണ്ട് ശ്രീചിത്രനെതിരെ പ്രതിഷേധമില്ല?: ദീപ നിശാന്ത്
പൊതു സമൂഹത്തില്‍ നിന്നും തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അധ്യാപിക ദീപ നിശാന്ത്. സംഘാടകര്‍ തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയാണ് കലോത്സവത്തില്‍ നിന്ന് മടങ്ങുന്നത്. വിവാദങ്ങളെ കുറിച്ച്…