വെള്ളാപ്പള്ളിക്കെതിരായ വിധി ധര്‍മവിശ്വാസികളുടെ പ്രാര്‍ഥനയുടെ ഫലം: ശ്രീനാരായണ സേവാ സംഘം
കൊച്ചി: എസ് എന്‍ ഡി പി യോഗത്തെ വഴിചുറ്റിക്കുകയും വഴിതെറ്റിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന്റെ ഇരുണ്ട കാലഘട്ടത്തിന് ഹൈക്കോടതി വിധിയിലൂടെ അന്ത്യം കുറിച്ചിരിക്കുന്നതായി ശ്രീനാരായണ സേവാസംഘം വ്യക്തമാക്കി.…