നാരായണ ഗുരുവിൻറെ മഹാ സമാധി ദിനം ഇന്ന്
തന്റെ സൗമ്യജീവിതവും എരിയുന്ന ജീവിത ദർശനവുംകൊണ്ട് ജാതിവ്യവസ്ഥയുടെയും അനാചാരങ്ങളുടെയും ഇരുണ്ട കോട്ടകൾ തകർത്ത, കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ച യുഗപുരുഷനാണ് ശ്രീനാരായണ ഗുരു. ‘മതമേതായാലും മനുഷ്യൻ നന്നായാൽ…