മലപ്പുറത്ത് ലോറിയില്‍ കടത്തുകയായിരുന്ന 20,000 ലിറ്ററിലധികം സ്പിരിറ്റുമായി രണ്ട് പേര്‍ പിടിയില്‍
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പാലക്കാട് എസ്പിയുടെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. നീല കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ്…