സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല, സന്ദേശം അയച്ചത് ഭരണഘടനാപരം; ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി
തിരുവനന്തപുരം: സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തി സന്ദേശം അയച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും, വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജിയെന്നും വ്യക്തമാക്കി…