ആമയിഴഞ്ചാന്‍ തോട് അപകടം; റെയില്‍വേക്ക് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളിയായ ജോയ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേക്ക് നോട്ടീസ് അയച്ചു. സംഭവത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം…