വാർധക്യത്തിൽ പിതാവിനെ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണ്: ഹൈക്കോടതി
കൊച്ചി: പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. പിതാവിനെ സംരക്ഷിക്കുന്നത് ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു. വയോധികനായ പിതാവിനെ അവഗണിക്കുന്നത്…