മകനെ പേടിപ്പിക്കാൻ അച്ഛൻ മണ്ണെണ്ണയൊഴിച്ചു, അച്ഛനെ പേടിപ്പിക്കാൻ മകൻ തീ കൊളുത്തി; അച്ഛൻ മരിച്ചു മകൻ ജയിലിലായി
ഒന്നിച്ചിരുന്ന് മദ്യപിച്ച അച്ഛനും മകനും സ്വത്തിന്റെ പേരിൽ വഴക്കു കൂടി. പിന്നെ, വഴക്കായി. പേടിപ്പിക്കാനായി മണ്ണെണ്ണയൊഴിച്ച് വീട്ടിൽ എത്തിയ അച്ഛനെ തിരിച്ചു വിരട്ടാനായി മകൻ ലൈറ്റർ കാണിച്ചു.…