ഫോര്‍ട്ട് കൊച്ചിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്ററുകള്‍ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം ലഭിച്ചു
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പോസ്റ്ററുകള്‍ നശിപ്പിച്ച വിദേശ വനിത സാറ ഷിലാന്‍സിയ്ക്ക് ജാമ്യം. മട്ടാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഓസ്ട്രിയ സ്വദേശിയായ സാറ…