റിമി ടോമി വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നു; വരൻ പ്രമുഖനോ കോടീശ്വരനോ അല്ല, വൈബ് മാച്ചാണ്: വിവാഹ വിശേഷവുമായി റിമി
ഗായികയും അവതാരകയുമായ റിമി ടോമി വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജീവിതത്തിൽ പുതിയൊരു പങ്കാളി എത്തുന്ന സന്തോഷവാർത്ത റിമി ആരാധകരുമായി പങ്കുവെച്ചത്. കുടുംബം ഒപ്പമുണ്ടെങ്കിലും ഒരു…