മോഹന്‍ലാല്‍ ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു
സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുമായെത്തിരിക്കുകയാണ് നിര്‍മാതാക്കളായ കോക്കേഴ്‌സ് മീഡിയാ എന്റര്‍ടെയിന്‍മെന്റ്‌സ്.ദേവദൂതന്‍ സിനിമയിലെ ക്ലൈമാക്‌സ് സീനില്‍ പറന്നുയരുന്ന പ്രാവിനെ നോക്കുന്ന നായകന്റെ പോസ്റ്റര്‍ പങ്കുവെച്ച് ചിത്രം ഉടന്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍…