നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാനൊരുങ്ങി ഹാസ്യ നടന്‍ ശ്യാം രംഗീല
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനൊരുങ്ങി പ്രശസ്ത ഹാസ്യ നടന്‍ ശ്യാം രംഗീല. ഈ ആഴ്ച തന്നെ വാരണാസിയില്‍ എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സാമൂഹിക…