ദൂരദര്‍ശന്‍ കേരളത്തിലെ 14 പ്രസരണികള്‍ അടച്ചുപൂട്ടും
ഭൂതലസംപ്രേക്ഷണം അവസാനിപ്പിക്കാനൊരുങ്ങി ദൂരദര്‍ശന്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ 14 ലോ- പവര്‍ ട്രാന്‍സ്മിറ്ററുകളടക്കം ഇന്ത്യയിലെ 272 പ്രസരണികള്‍ അടച്ചുപൂട്ടാന്‍ ദൂരദര്‍ശന്‍ ഉത്തരവിട്ടു. പഴയ മാതൃകയിലുള്ള ഭൂതലസംപ്രക്ഷണം അവസാനിപ്പിക്കാനുള്ള…