ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഗൃഹനാഥൻ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
ആലപ്പുഴ: ആലപ്പുഴയിലെ തത്തംപള്ളിയിലെ സ്വകര്യശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബന്ധുക്കൾ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. ആലപ്പുഴ നഗരസഭ…