യേശു വണ്ടിക്ക് ‘അള്ളു’വെക്കുമായിരുന്നോ?: ഒരു പ്രതിപുരുഷൻ ആരാൻറെ പുത്തൻ കാറിൽ കരവിരുത് നടത്തിയത് സിസിടിവി പിടിച്ചു
ലോകചരിത്രത്തിൽ സ്വന്തം അനുയായികളാൽ തന്നെ ഇത്രയധികം അപമാനിക്കപ്പെടുന്ന വേറെ ഒരു മതനേതാവും ലോകത്ത് കാണില്ല. യേശുവിനെ പെണ്ണുപിടിയനും ബഹളക്കാരനും ശല്യക്കാരനും അഴിമതിക്കാരനും രൂപയോടുള്ള ആർത്തിപണ്ടാരവും ഒക്കെയായിട്ടാണ് പ്രതിപുരുഷന്മാരിൽ…