Fri. Mar 29th, 2024

Tag: Sheela deekshith

മുന്‍ ഡല്‍ഹിമുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു

മുന്‍ ഡല്‍ഹിമുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു (81). ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡല്‍ഹി പിസിസി…