ലഹരിക്കടത്ത് കേസ്: സി പി എം കൗണ്‍സിലര്‍ ഷാനവാസിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം
ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ സി പി എം കൗണ്‍സിലര്‍ ഷാനവാസിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണിന് ലഭിച്ച പരാതികളിലാണ് അന്വേഷണം.…