വയലിനിസ്റ്റ് ശാലിഷ് ശശിധരൻ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു
പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരൻ (47) റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡിൽ ന്യൂ പ്രിയദർശിനി സ്കൂളിനുസമീപമായിരുന്നു…