മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോണ്‍’ ട്രെയിലര്‍ എത്തി
മോഹൻലാല്‍ ഒറ്റയ്‍ക്ക് സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് ‘എലോണ്‍’. നീണ്ട കാലത്തിനു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതിനാലും പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു.…