അശ്ലീല വീഡിയോ പോസ്റ്റിങ്: കോട്ടയം പ്രസ് ക്ളബ് വാട്സ് ആപ് ഗ്രൂപ്പ് പൂട്ടി
പത്രപ്രവര്‍ത്തക യൂണിയന്റെ കോട്ടയം ജില്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കെ.യു.ഡബ്ലു.ജെ. സംസ്ഥാന നേതാവും കൈരളി ടിവി റിപ്പോര്‍ട്ടറുമായ മാധ്യമപ്രവര്‍ത്തകന്‍ അശ്ലീല വീഡിയോ പോസ്റ്റുചെയ്തതിനെച്ചൊല്ലി വിവാദം. പോസ്റ്റിനെതിരെ ചില വനിതാമാധ്യമപ്രവര്‍ത്തകര്‍…