ചട്ടലംഘനം; സീനിയർ സിപിഒ ഉമേഷ് വളളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു
പത്തനംതിട്ട: സീനിയർ സിപിഒ ഉമേഷ് വളളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പൂർണ്ണമായി പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തെ പുറപ്പെടുവിച്ചിരുന്ന താൽക്കാലിക പിരിച്ചുവിടൽ…