സ്വാശ്രയ എംബിബിഎസ് ഫീസ് അര ലക്ഷം വീതം കൂട്ടി; പോരെന്ന് മാനേജ്‍മെന്‍റുകൾ
സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതിയാണ് ഫീസ് കൂട്ടി നിശ്ചയിച്ചത്. മുൻവർഷത്തേക്കാൾ അരലക്ഷം രൂപ വീതം എല്ലാ കോളേജുകളിലും കൂടിയിട്ടുണ്ട്. എന്നാൽ…