വി.എസ് ശിവകുമാറിന്റെ വീട്ടിൽനിന്ന് ഭൂമി ഇടപാടുകളുടേത് അടക്കമുള്ള രേഖകൾ പിടിച്ചെന്ന് വിജിലൻസ്
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമിയിടപാടുകളുടേതടക്കം സുപ്രധാന രേഖകൾ പിടിച്ചതായി വിജിലൻസ്. ഇവയെല്ലാം വിശദമായി പരിശോധിച്ച…