അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി എച്ച് പി ഹൈക്കോടതിയിൽ
കൊല്‍ക്കത്ത: സിലിഗുരിയിലെ സഫാരി പാര്‍ക്കില്‍ അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിച്ച ബംഗാള്‍ വനം വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയെ…