ശിവരജ്ഞിത്തിന്റെ വീട്ടില്‍നിന്നും സര്‍വ്വകലാശാലയുടെ 4 കെട്ട് ഉത്തരക്കടലാസുകളും ഡയറക്ടറുടെ സീലും കണ്ടെടുത്തു
യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമകേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. നാല് കെട്ട് പേപ്പറുകളാണ് പിടിച്ചെടുത്തത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍…