Mon. Nov 23rd, 2026

Tag: school sports

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പ്രഭാതഭക്ഷണത്തിൽ പുഴു; പരാതി നല്‍കി രക്ഷിതാക്കള്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിലെ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി. ഇന്ന് രാവിലെ കുട്ടികൾക്ക് നൽകിയ പുട്ടിലും പഴത്തിലുമാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകി.…

അടുത്ത വര്‍ഷത്തെ കായികമേള കണ്ണൂരില്‍ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള കണ്ണൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 67-ാമത് സ്‌കൂള്‍ കായിക മേള ഇന്ന് അവസാനിക്കും. 19,310 കുട്ടികളാണ്…

സംസ്ഥാന സ്‌കൂള്‍ കായികമേള നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്ത്

കൊച്ചി: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളം ജില്ലയില്‍. 17 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി…

സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണ്ണം കണ്ണൂരിന്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് തുടക്കമായി . കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. കായിക മേളയില്‍ ആദ്യ സ്വര്‍ണ്ണം കണ്ണൂര്‍…

ഞായറാഴ്ച സ്‌കൂള്‍ കായിക മേള നടത്തരുതെന്ന ആവശ്യവുമായി തലശ്ശേരി അതിരൂപത

തിരുവനന്തപുരം: ഞായറാഴ്ച സ്‌കൂള്‍ കായിക മേള നടത്തരുതെന്ന ആവശ്യവുമായി തലശ്ശേരി അതിരൂപത. കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക് മീറ്റ് മാറ്റിവെക്കണമെന്ന ആവശ്യവുമായി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ രംഗത്തെത്തി. ഞായറാഴ്ച…