‘മന്ദിര്‍-മസ്ജിദ് സംഘര്‍ഷമെന്നത് വര്‍ഗീയ സംഘര്‍ഷം; പിന്നില്‍ നേതാവാകുക മാത്രം ലക്ഷ്യം’: ആചാര്യ സത്യേന്ദ്ര ദാസ്
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനെ അപലപിച്ചു കൊണ്ടുള്ള ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ പിന്തുണച്ച് രാം ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി…