സമൂഹത്തില്‍ ഇപ്പോഴും കറുപ്പിനോട് വിവേചനം തുടരുകയാണ്; കെ രാധാകൃഷ്ണന്‍ എം പി
തിരുവനന്തപുരം: സമൂഹത്തില്‍ നിറവും ജാതിയുമെല്ലാം ഇപ്പോഴും വലിയ ചര്‍ച്ചക്ക് വിധേയമാകുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എം പി. കറുപ്പിനോട് ഇപ്പോഴും വിവേചനം തുടരുകയാണെന്നും എം പി പറഞ്ഞു. നിറത്തിന്റെ…