Fri. Nov 6th, 2026

Tag: Sanskrit University

കാലടി സര്‍വകലാശാല സസ്‌പെന്‍ഷന്‍; കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. പരീക്ഷ വിലക്കിയ നടപടിയില്‍ കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു.…

പരീക്ഷ എഴുതാന്‍ കഴിയില്ല; സസ്‌പെന്‍ഷനിലായ സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

കൊച്ചി: കാലടി ശ്രീശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നല്‍കിയ അനുമതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു.…

കാലടി സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലുള്ള 16 കുട്ടികളിൽ 12 പേരെ തിരിച്ചെടുക്കും; മാപ്പെഴുതി നല്‍കണം, പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുത്

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത 16 പേരില്‍ 12 പേരെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. സസ്പെന്‍ഷനിലുള്ള ശ്യാംജിത്ത്, ശ്രദ്ധ, കെ…

സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല: ഡോ ​സി​സാ തോ​മ​സ് ചു​മ​ത​ല​യേ​റ്റു

കാലടി: സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് സിസാ തോമസ് ചുമതലയേറ്റത്. നിലവില്‍ വൈസ് ചാന്‍സലറായിരുന്ന…